---
title: " ഓവർടേക്ക് ദുരന്തമായി...! കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം"
english_title: "Thiruvananthapuram Channankara KSRTC Bus Scooter Accident Woman Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384401/ thiruvananthapuram-channankara-ksrtc-bus-scooter-accident-woman-dies"
published_at: "2026-09-27T14:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8d57ab7f5c_thiruvananthapuram-channankara-ksrtc-bus-scooter-accident-woman-dies.jpg"
keywords: ["Channankara KSRTC Bus Accident", "Scooter Accident Woman Death", "Rajimol Channankara", "Kerala Road Accident"]
---

#  ഓവർടേക്ക് ദുരന്തമായി...! കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം** **ചാന്നാങ്കരയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശിനിയായ രാജിമോൾ ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം** **ചാന്നാങ്കരയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശിനിയായ രാജിമോൾ ആണ് മരിച്ചത്.

കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ സമയം എതിർദിശയിൽ നിന്ന് വന്ന മിനി ലോറിയിലും ബസിലും സ്കൂട്ടർ തട്ടി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ രാജിമോളുടെ ദേഹത്തുകൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങിയതാണ് മരണത്തിന് കാരണമായത്.

English Summary: Woman scooter rider dies after KSRTC bus ran over her in Channankara, Thiruvananthapuram. Deceased identified as Rajimol (38), native of Channankara. Accident occurred while overtaking KSRTC bus, scooter hit oncoming mini lorry and bus, woman fell on road and bus rear wheel ran over her.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384401/ thiruvananthapuram-channankara-ksrtc-bus-scooter-accident-woman-dies)